കർഷകരെ ചേർത്ത് പിടിക്കാൻ ടെക്ടേൺ
- നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിങ്ങളുടെ കൃഷി മെച്ചപ്പെടുത്തണോ ?
- കാർഷിക ഉത്പന്നങ്ങളുടെ വിപണനവും സംഭരണവും എളുപ്പമാക്കണോ?
- സസ്യ-ജന്തുവിളകളുടെ പരിപാലനവും രോഗപ്രതിവിധികളെപ്പറ്റിയും പ്രായോഗിക അറിവുകൾ സമയോചിതമായി ലഭ്യമാണോ ?
- സർക്കാർ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അറിയിപ്പുകൾ ലഭ്യമാണോ ?
ഈ പ്രശ്നങ്ങൾ നിങ്ങളുടേതുംകൂടി ആണെങ്കിൽ ഞങ്ങളുടെ കൂടെ ചേരാം. ടെക്ടേൺന്റെ സഹായം ലഭിക്കാൻ അതാത് ജില്ലകൾക്ക് താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യൂ.
ടെക്ടേണിനെക്കുറിച്ച്
ഞങ്ങൾ അനുഭവ സമ്പത്തുള്ള കൃഷിക്കാരുടെയും, കാർഷിക വിദഗ്ധരുടെയും, ടെക്നോളജി വിദഗ്ധരുടെയും ഒരു കൂട്ടായ്മയാണ്. ശാസ്ത്രീയ മാര്ഗങ്ങളുടെയും പരമ്പരാഗത അറിവുകളുടെയും സന്തുലിതമായ മിശ്രണം ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തോടെ നിങ്ങളുടെ അടുത്ത് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്‌യുന്നത്. ഞങ്ങളുടെ വീക്ഷണം 'ഏതൊരാൾക്കും കൃഷി ചെയ്യാൻ കഴിയും' എന്നതാണ്.
ടെക്ടേൺ രജിസ്‌ട്രേഷൻ
ഇവിടെ രജിസ്റ്റർ ചെയ്യുക @ https://tinyurl.com/smartfarmregistration
ഞങ്ങളോടൊപ്പം വാട്സാപ്പ്ഗ്രൂപ്പുകളിൽ പങ്കുചേരാൻ താല്പര്യമുള്ളവർ ഓരോ ജില്ലകൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക